News Sections: News

  • കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

    കോട്ടയം: വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. കോട്ടയം പ്രസ് ക്ലബിന്റെ തെരഞ്ഞടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ഇടുക്കി ബിഷപ്പ് നടത്തിയ വിമര്‍ശനത്തിന് മറുപടി…

  • മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെജ്രിവാള്‍

    മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെജ്രിവാള്‍

    ബാംഗളൂര്‍: മാധ്യമങ്ങളെ നരേന്ദ്ര മോദി വിലക്കു വാങ്ങിയെന്ന പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്…

  • ജനതാദള്‍ സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് തന്നെ

    ബാംഗളൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനതാദള്‍-എസിന്റെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിനെ പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിലവില്‍ എം എല്‍ എ കൂടിയായ മാത്യു ടി തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി…

  • മോദി വരാണസിയില്‍ തന്നെ

    മോദി വരാണസിയില്‍ തന്നെ

    ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വരാണസിയില്‍ മത്സരിക്കുമെന്നു സൂചന. വാരണാസിയിലെ സിറ്റിംഗ് എം പി മുരളി മനേഹര്‍ ജോഷി കാണ്‍പൂരില്‍ നിന്നാകും ജനവിധി തേടുക. വാരാണസി സിറ്റിംഗ് എം…

  • കോട്ടയത്ത് ജനതാദളില്‍ തീരുമാനമായില്ല

    കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജനതാദള്‍-എസില്‍ അനിശ്ചിതത്വം തുടരുന്നു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനം നീട്ടി. ജെ ഡി എസ് നേതാവ് അഡ്വ. ജോര്‍ജ് തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ കോട്ടയത്ത് മാത്യു…

  • ബിഎസ്പി കേരളത്തില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കും

    തിരുവനന്തപുരം: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) കേരളത്തില്‍ 20 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി എച്ച് ആര്‍ എമ്മുമായി ചേര്‍ന്നാണ് കേരളത്തില്‍ മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് മാനേയാണ്…

  • 55 സീറ്റുകളില്‍ എഎപി സ്ഥാനാര്‍ത്ഥികളായി

    ദില്ലി: 55 സീറ്റുകളിലെക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോണി സോറിയാണ് ലിസ്റ്റിലെ പ്രമുഖ സ്ഥാനാര്‍ഥി. സോണി സോറി ബസ്തര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. മാവോയിസ്റ്റ് ബന്ധത്തിന്റെ…

  • കെജ്രിവാള്‍ മോദിയ്ക്കിതിരെ മത്സരിച്ചേക്കും

    കെജ്രിവാള്‍ മോദിയ്ക്കിതിരെ മത്സരിച്ചേക്കും

    ദില്ലി:: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം…

  • മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

    മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

    ക്വാലാലംപൂര്‍: ഒരാഴ്ച മുമ്പു കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘത്തിലുള്‍പ്പെട്ട മലേഷ്യന്‍ ഓഫീസര്‍…

  • പൂനം പാണ്ഡെ ആം ആദ്മി പാര്‍ട്ടിയില്‍

    മുംബൈ: ബോളിവുഡിലെ വിവാദ മോഡല്‍ പൂനം പാണ്ഡേ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്ക് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി…