ക​ല്ല​ട ബ​സി​ന്‍റെ ബു​ക്കിം​ഗ് ഓ​ഫീ​സ് എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​പ്പി​ച്ചു

കോ​ട്ട​യം: യാ​ത്ര​ക്കാ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ല്ല​ട ബ​സി​ന്‍റെ വൈ​ക്ക​ത്തെ ബു​ക്കിം​ഗ് ഓ​ഫീ​സ് എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​പ്പി​ച്ചു.

വൈ​ക്കം ടൗ​ണി​ലെ ബു​ക്കിം​ഗ് ഓ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സ് അ​ട​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ല്ല​ട​യു​ടെ ജി​ല്ല​യി​ലെ മ​റ്റ് ഓ​ഫീ​സു​ക​ള്‍​ക്ക് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *