കല്ലട ബസിലെ അക്രമം: കര്‍ശന നടപടിയെന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ​ ജീവനക്കാര്‍ നടത്തിയ അക്രമത്തില്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ. അക്രമത്തിനിരയായവരില്‍ ഒരാളുമായി ഡിജിപി ഫോണില്‍ സംസാരിച്ചു. ഇതിന് ശേഷമാണ് വിഷയത്തില്‍ ഡിജിപി പ്രതികരിച്ചത്.

മര്‍ദ്ദനമേറ്റ ആളുടെ പ്രതികരണത്തിന് പിന്നാലെ കല്ലട ബസിന്‍റെ ഉടന്‍ സുരേഷ് കല്ലടയെ വിളിച്ചുവരുത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *