ഡ​ല്‍​ഹി​യി​ല്‍ ആ​റി​ട​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ ഏ​ഴ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങളില്‍ ആ​റി​ട​ത്തും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ​യു​മാ​യ ഷീ​ല ദീ​ക്ഷി​ത് നോ​ര്‍​ത്ത്‌ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും.മുന്‍ പിസിസി അധ്യക്ഷന്‍ അ​ജ​യ് മാ​ക്ക​ന്‍ ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍: ചാ​ന്ദ്‌​നി ചൗ​ക്ക്- ജെ.​പി.​അ​ഗ​ര്‍​വാ​ള്‍, ഈ​സ്റ്റ് ഡ​ല്‍​ഹി- അ​ര​വി​ന്ദ് സിം​ഗ് ലൗ​ലി, നോ​ര്‍​ത്ത് വെ​സ്റ്റ് ഡ​ല്‍​ഹി- രാ​ജേ​ഷ് ലി​ലോ​ത്തി​യ, വെ​സ്റ്റ് ഡ​ല്‍​ഹി- മ​ഹാ​ബ​ല്‍ മി​ശ്ര.

Spread the love

Leave a Reply

Your email address will not be published. Required fields are marked *