News Sections: News

  • നാലാം ക്ലാസുകാരിയുടെ കവിതാസമാഹാരം ‘സൂര്യകിരണങ്ങള്‍’ പുറത്തിറങ്ങി

    വടകര: സങ്കടങ്ങളും സങ്കല്‍പങ്ങളും ആത്മസംഘര്‍ഷങ്ങളുമായി നാലാംക്ലാസുകാരിയുടെ കവിതാസമാഹാരം പുറത്തിറങ്ങി. വടകര അടക്കാതെരു ജിവിജെബിസ്‌കൂള്‍ നാലാംക്ലാസുകാരി എ.കെ.സൂര്യകൃഷ്ണയുടെ സൂര്യകിരണങ്ങള്‍ എന്ന കന്നി കവിതാസമാഹാരം പ്രകൃതിയം പാരമ്പര്യങ്ങളും അന്യം നിന്നുപോകുന്നതിനെതിരേ കടുത്ത പ്രതിഷേധവും ആശങ്കയുമുയര്‍ത്തുന്നതാണ്. പത്ത് കവിതകളടങ്ങിയ…

  • സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിശോധന 1, 4, 7 തീയതികളില്‍

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ചെലവിടുന്ന തുക രേഖപ്പെടുത്തുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട രജിസ്റ്ററുകളും ഏപ്രില്‍ 1, 4, 7 തീയതികളില്‍ പരിശോധിക്കും. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ പങ്കെടുക്കുന്ന ഈ പരിശോധനാ വേളയില്‍…

  • ജനതാദള്‍ 15 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    ബാംഗളൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പതിനഞ്ച് സ്ഥാനാര്‍ഥികളെ ജനതാദള്‍ (സെക്കുലര്‍) പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ദേവഗൗഡ ഹസാന്‍ മണ്ഡലത്തില്‍ നിന്നും വി ധനഞ്ജയകുമാര്‍ ഉഡുപ്പി മണ്ഡലത്തില്‍ നിന്നും മത്സരിക്കും.…

  • ടിജി നന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു

    തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെ സി ബി ഐ ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് ഇടപാടുകളില്‍ അവ്യക്തത കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യംചെയ്യലിനു വിധേയനാക്കുന്നത്. വി…

  • മട്ടന്നൂര്‍ പെണ്‍വാണിഭം: ഒന്നാം പ്രതിക്ക് 35 വര്‍ഷം തടവ്

    കൊച്ചി: മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി സോജയ്ക്ക് 35 വര്‍ഷം തടവുശിക്ഷ ലഭിച്ചപ്പോള്‍ രണ്ടാം പ്രതി ദീപുവിന് 21 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതി…

  • അലഹബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

    ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ബി ജെ പി യുവനേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനത യുവമോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് തലക്കുവെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച…

  • തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സേവാഗ് വ്യക്തമാക്കി

    ദില്ലി:: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിഷേധിച്ചു. തെക്കന്‍ദില്ലിയില്‍ നിന്ന് സേവാഗ് മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ടീമിലെ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേവാഗ് രാഷ്ട്രീയത്തിലിറങ്ങുന്നതായാണ്…

  • ടിജെ ജോസഫിന്റെ ഭാര്യ മരിച്ചനിലയില്‍

    മൂവാറ്റുപുഴ: മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി ജെ ജോസഫിന്റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 48 വയസ്സായിരുന്നു. ഹോസ്റ്റല്‍ ജങ്ഷനിലുള്ള വീട്ടിനുള്ളിലാണ് ഉച്ചയ്ക്ക് ഭാര്യ സലോമിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം…

  • ബര്‍ലിന്‍ കുഞ്ഞനന്തന് സിപിഎമ്മിലേക്ക് സ്വാഗതം

    കണ്ണൂര്‍: പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരില്‍ സി പി ഐ എമ്മില്‍ നിന്നു പുറത്തുപോയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ തിരിച്ചുവരവിന് അരങ്ങൊരുങ്ങുന്നു. ആര്‍ എം പിയെ അതിരൂക്ഷമായി വിമര്‍ശിച്ച ബര്‍ലിന്റെ പ്രസ്താവനയെ സി പി എം…

  • തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നു

    ദില്ല: ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍നിന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വിട്ടുനിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും മാറി മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കാന്‍ അദ്വാനി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്…