
16 വര്‍ഷമായി ഗാന്ധിനഗറിലെ സിറ്റിങ് എം പിയാണ് അദ്വാനി. അദ്ദേഹം ഇത്തവണയും ഗാന്ധിനഗറില്‍ത്തന്നെ മത്സരിക്കണമെന്ന് ഗുജറാത്തിലെ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഭോപ്പാലിലേക്ക് മാറുന്നുവെന്നാണ് അഭ്യൂഹം.
അദ്വാനിയുടെ വിശ്വസ്തനായാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയപ്പെടുന്നത്. അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ അദ്വാനി ആദ്യഘട്ടത്തില്‍ ഏതിര്‍ത്തിരുന്നു
