വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണ്: വോട്ട് രേഖപ്പെടുത്തി ടൊവിനോ


തൃശ്ശൂ‌ര്‍: രാവിലെ തന്നെ സമ്മതിദാന അവകാശം വിനയോഗിച്ച്‌ മാതൃകയായിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്‌എച്ച്‌എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ വോട്ട് ചെയ്ത ശേഷം ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു.




Sharing is Caring