News Sections: News

  • നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

    നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

    കണ്ണൂര്‍: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇകെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം. പയ്യാമ്പലം കടപ്പുറത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. നായനാരുടെ പത്‌നി ശാരദടീച്ചര്‍…

  • പ്രകൃതിവിരുദ്ധ പീഡനം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

    നേമം: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നരുവാമൂട് സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലി (53)നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു. ഇന്നലെ വൈകുന്നേരം നാലോടുകൂടിയാണ് വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന്…

  • അതിര്‍ത്തിയില്‍ വെടിവയ്പ്പ്: സൈനികന്‍ കൊല്ലപ്പെട്ടു

    അതിര്‍ത്തിയില്‍ വെടിവയ്പ്പ്: സൈനികന്‍ കൊല്ലപ്പെട്ടു

    ന്യൂഡല്‍ഹി: ഇന്ത്യാ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രരണ്ട് സൈനികര്‍ക്ക് പരിക്ക് ഏറ്റു്. പലന്‍വാല സെക്ടറിലെ ജോഗ്വനിലാണ് വെടിവയ്പ്പ് നടന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.  

  • നിതീഷ് രാജി പിന്‍വലിക്കില്ല:ശരത് യാദവ്

    നിതീഷ് രാജി പിന്‍വലിക്കില്ല:ശരത് യാദവ്

      പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള നിതീഷ് കുമാറിന്റെ രാജി പിന്‍വലിക്കില്ലെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കമെന്നും, ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിലില്ലെന്നും ശരത് യാദവ് വ്യക്തമാക്കി.…

  • ഇന്റര്‍സോണ്‍ കലോത്സവം തുടങ്ങി

    മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് മലപ്പുറം ഗവ.കോളജില്‍ ഇന്ന് തുടക്കം. സ്റ്റേജിതര മത്സരങ്ങളാണ് ഇന്നുനടക്കുക. കഥാ രചന,ഉപന്യാസം, പെയിന്റിങ്, ക്ലേ മോഡലിംഗ്,ക്വിസ് മത്സരങ്ങളാണ് ഇന്ന്. നാളെ സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടനവും നടക്കും. അഞ്ചു വേദികളിലായി…

  • രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

    രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

    മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ വര്‍ധിച്ച്  58.48 ആയി. കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലാണ് രൂപയിപ്പോള്‍. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് രൂപയുടെ വില ഉയര്‍ന്നത്. ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്നും തുടരുന്നു.…

  • എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറെന്ന് എംഎ ബേബി

    കൊല്ലം: എംഎല്‍എ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ന് ചേര്‍ന്ന പി ബിയിലായിരുന്നു ബേബി ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേബിക്ക് വോട്ട് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍…

  • പിന്തുണയുമായി ലാലുവും കോണ്‍ഗ്രസും ; നിതീഷ് അധികാരം നിലനിര്‍ത്തുമെന്ന് സൂചനകള്‍

    പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിനു പിന്തുണയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. കോണ്‍ഗ്രസും നിതീഷിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇവരുടെ പിന്തുണയോടെ നിതീഷ് അധികാരം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് കനത്ത പരാജയം നേരിട്ടതിനെത്തുടര്‍ന്ന്…

  • തെരഞ്ഞെടുപ്പ് ഫലം; നേതൃമാറ്റവും പരിഗണനയിലെന്ന് പ്രകാശ് കാരാട്ട്

      ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംസ്ഥാന തലത്തിലും നേതൃമാറ്റം വേണമോയെന്നും പരിശോധിക്കും. വിശദമായ ചര്‍ച്ചകള്‍ക്കായി അടുത്തമാസം 6,7,8…

  • ഓപ്പറേഷന്‍ കുബേര കോഴിക്കോട്ട് അട്ടിമറിച്ചു

    കോഴിക്കോട്: ബ്ലേഡ് മാഫിയയെ ഒതുക്കാന്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര കോഴിക്കോട് ജില്ലയില്‍ അട്ടിമറിക്കപ്പെട്ടതായി ആരോപണം. തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ജീവിനൊടുക്കിയതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ കുബേരയെന്ന പേരില്‍ റെയ്ഡും നടപടികളും ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍…