News Sections: News
-
ഐപിഎല്‍: ഹൈദരാബാദിന് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. 161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലി 41 പന്തില്‍ നിന്ന്…
-
മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍
തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമയ്യ, കുമാരസ്വാമി എന്നിവരാണ് പിടിയിലായവര്‍.…
-
നിതീഷ് രാജി വെക്കും; ജിതിന്‍ റാം മുഖ്യമന്ത്രിയാകും
പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ മാറ്റമില്ല. ജെ.ഡി.യു. നേതാവും നിതീഷ് കുമാറിന്റെ വിശ്വസ്ഥനുമായ ജിതിന്‍ റാം മഞ്ചി ബീഹാറിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. നിതീശ് മന്ത്രിയഭയില്‍ ജാതി ഉന്നമന മന്ത്രിയായിരുന്നു…
-
തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി
ബാങ്കോക്ക്: തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തായ്‌ലന്റ് പ്രധാനമന്ത്രിയായ യിഹ് ലുക് ഷിവനത്രയെ കോടതി പുറത്താക്കിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് ബാങ്കോക്കില്‍ പ്രതിഷേധ…
-
മോദി ഇന്ന് രാഷ്ട്രപതിയെ കാണും; സത്യപ്രതിജ്ഞ 24ന്
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തു. ഈ മാസം 24ന് മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. എല്‍ കെ അദ്വാനിയാണ് മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം…
-
ലയന ചര്‍ച്ചകള്‍ തല്‍ക്കാലമില്ലെന്ന് സി.പി.ഐ
ന്യൂഡല്‍ഹി: സി.പി.ഐ. എം, സി.പി.ഐ ലയന ചര്‍ച്ചകള്‍ തല്‍ക്കാലമില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കും. ലയിനം പാര്‍ട്ടിയുടെ നേരത്തെയുളള നിലപാടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന്…
-
കോളജ് ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
എറണാകുളം: തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരട് സ്വദേശിനിയായ വിദ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എന്‍ എസ് എസ് കോളജിനടുത്തുള്ള പാരലല്‍ കോളജില്‍ മൂന്നാം വര്‍ഷ ബി.കോം…
-
ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം. 30 ഓളം പേര്‍ക്ക് പരിക്കേ്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംബാന്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.14 പേര്‍…
-
ലയനത്തിന് പ്രസക്തിയില്ല: എം.എ ബേബി
തിരുവനന്തപുരം:സി.പി.ഐ-സി.പി.ഐ.എം. ലയനത്തിന് നിലവില്‍ പ്രസക്തിയില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐയുടെ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തില്‍ അവഷ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബേബിയുടെ പ്രതികരണം. ജനയുഗത്തിന്റെ മുഖപ്രസംഗം വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട്…
-
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. ലയനം കാലത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ് മുഖപ്രസംഗത്തില്‍ പറയുന്നു. ‘പത്രാധിപസമിതിയിലെ മുതിര്‍ന്ന സഖാക്കള്‍…

Local News














