News Sections: News

  • മോദിയെ അനുകൂലിച്ച് ശശി തരൂരും പിസി ജോര്‍ജും

    മോദിയെ അനുകൂലിച്ച് ശശി തരൂരും പിസി ജോര്‍ജും

    തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും.  മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. മോദിയുടെ വാക്കുകളില്‍…

  • ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

    ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

    ഗാന്ധിനഗര്‍: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കും. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിനിന്ന് നരേന്ദ്ര മോദി രാജിവെക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ആനന്ദി ബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.…

  • രാജി വച്ചതിനു കെജരിവാള്‍ മാപ്പ് പറഞ്ഞു

    രാജി വച്ചതിനു കെജരിവാള്‍ മാപ്പ് പറഞ്ഞു

    ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. രാജിതീരുമാനത്തില്‍ പശ്ചാത്തപിക്കുന്നു. അന്ന് രാജിയല്ലാതെ റ്റൊരു വഴിയുണ്ടായിരുന്നില്ല. ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്…

  • എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

    എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

    തിരുവനന്തപുരം: എ.കെ. മണി കെ.പി.സി.സി. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാകോസിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് രാജി. മുഖ്യമന്ത്രിയ്ക്കും കെ.പി.സി.സി പ്രസിഡന്റിനും എ.കെ. മണി രാജിക്കത്ത് കൈമാറി.  ഇടുക്കിയില്‍…

  • രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം

    കോഴിക്കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. ‘കോണ്‍ഗ്രസിന് വേണ്ടത് റാഡിക്കലായ മാറ്റം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനേറ്റ തെരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നു.…

  • ഓഹരി വിപണി നഷ്ടത്തില്‍

    ഓഹരി വിപണി നഷ്ടത്തില്‍

    മുംബൈ: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 68.97 പോയന്റ് നഷ്ടത്തോടെ 24,307.91ലും നിഫ്റ്റി 16.65 പോയന്റ് താഴ്ന്ന് 7,258.85ലുമാണ് വ്യാപാരം തുടരുന്നത്. 24404.48 പോയന്റില്‍…

  • ഒഡീഷയില്‍ നവീന്‍ പട്‌നായിക് അധികാരമേറ്റു

    ഒഡീഷയില്‍ നവീന്‍ പട്‌നായിക് അധികാരമേറ്റു

    ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജു ജനദാതള്‍ നേതാവ് നവീന്‍ പട്‌നായിക് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി.ജാമിര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ…

  • പാകിസ്താനില്‍ വ്യോമാക്രമണം; 80 പേര്‍ കൊല്ലപ്പെട്ടു

    ഇസ്‌ലമാബാദ്: വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 80 ഒളിപ്പോരാളികള്‍ മരിച്ചു. വസീരിസ്താനിലെ മിര്‍, അലി, ബോയ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രി തുടര്‍ച്ചയായി സൈന്യം ആക്രമണം നടത്തിയത്. ഒളിപ്പോരാല്‍കളുടെ പ്രധാന…

  • നൈജീരിയയില്‍ സ്‌ഫോടനം; 118 പേര്‍ മരിച്ചു

    അബുജ: നൈജീരയിയില്‍ ജോസ് നഗരത്തിലെ മാര്‍ക്കറ്റിനുള്ളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 118 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെ. ജോസ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ആദ്യ…

  • സി.പി.എം നേതാവ് ആര്‍.ഉമാനാഥ് അന്തരിച്ചു

    സി.പി.എം നേതാവ് ആര്‍.ഉമാനാഥ് അന്തരിച്ചു

    തിരുച്ചിറപ്പിള്ളി: മുതിര്‍ന്ന തിരുച്ചിറപ്പിള്ളി:  മുന്‍ പി.ബി അംഗവും ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമാണ്. രാവിലെ 7.50നായിരുന്നു അന്ത്യം. അരോഗ്യനില മോശമായതിനാല്‍ ഏറെ നാളായി ചികില്‍സയിലായിരുന്നു. 1922ല്‍ കോഴിക്കോട് ജനിച്ച ഉമാനാഥ് വിദ്യാര്‍ത്ഥി ജീവിത…