തിരുച്ചിറപ്പിള്ളി: മുതിര്‍ന്ന
തിരുച്ചിറപ്പിള്ളി: മുന്‍ പി.ബി അംഗവും ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമാണ്. രാവിലെ 7.50നായിരുന്നു അന്ത്യം. അരോഗ്യനില മോശമായതിനാല്‍ ഏറെ നാളായി ചികില്‍സയിലായിരുന്നു.
1922ല്‍ കോഴിക്കോട് ജനിച്ച ഉമാനാഥ് വിദ്യാര്‍ത്ഥി ജീവിത കാലഘട്ടത്തില്‍ തന്നെ തമിഴ്‌നാട്ടിലേയ്ക്ക് മാറി. 1977ലും 1980ലും നാഗപട്ടണം മണ്ഡലത്തില്‍ നിന്നും തമിഴ്‌നാട് നിയമസഭയിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
. മുന്‍ പി.ബി അംഗവും ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമാണ്. രാവിലെ 7.50നായിരുന്നു അന്ത്യം. അരോഗ്യനില മോശമായതിനാല്‍ ഏറെ നാളായി ചികില്‍സയിലായിരുന്നു.