ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 68.97 പോയന്റ് നഷ്ടത്തോടെ 24,307.91ലും നിഫ്റ്റി 16.65 പോയന്റ് താഴ്ന്ന് 7,258.85ലുമാണ് വ്യാപാരം തുടരുന്നത്.


24404.48 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 24329.53ലേക്കും 7,274.85ല്‍ തുടങ്ങിയ നിഫ്റ്റി 7,246.00ലേക്കും താഴ്ന്നു. മുന്‍നിര ഓഹരികളില്‍ എന്‍.എം.ഡി.സി, കോള്‍ ഇന്ത്യ, ഐ.ഡി.എഫ്.സി, സെസാ സ്റ്റര്‍ലൈറ്റ്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.


 


Sharing is Caring