ഇസ്‌ലമാബാദ്: വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 80 ഒളിപ്പോരാളികള്‍ മരിച്ചു. വസീരിസ്താനിലെ മിര്‍, അലി, ബോയ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രി തുടര്‍ച്ചയായി സൈന്യം ആക്രമണം നടത്തിയത്. ഒളിപ്പോരാല്‍കളുടെ പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അവകാശപ്പെട്ടു.
