
ന്യൂഡല്‍ഹി: സി.പി.ഐ. എം, സി.പി.ഐ ലയന ചര്‍ച്ചകള്‍ തല്‍ക്കാലമില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.
പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കും. ലയിനം പാര്‍ട്ടിയുടെ നേരത്തെയുളള നിലപാടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഇത്തരം ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയില്ല. പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.

