ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം. 30 ഓളം പേര്‍ക്ക് പരിക്കേ്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംബാന്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.14 പേര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പൂഞ്ച്, റജൗരി ജില്ലകളില്‍ നിന്നുമുള്ള യുവാക്കളാണ് ബസിലുണ്ടായിരുന്നത്.
FLASHNEWS