കണ്ണൂര്‍: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇകെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം. പയ്യാമ്പലം കടപ്പുറത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. നായനാരുടെ പത്‌നി ശാരദടീച്ചര്‍ രാവിലെ തന്നെ പയ്യാമ്പലത്തെത്തിയിരുന്നു. പ്രമുഖ
സിപിഐഎം നേതാക്കളും അനുസ്‌കമരണ ചടങ്ങിനായി പയ്യാമ്പലത്തെത്തി പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.