ജപ്തി, ജീവനൊടുക്കല്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധത്തില്‍ സംഘര്‍ഷം

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധം.

തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

അ​തേ​സ​മ​യം, ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്കി​ന്‍റെ മൂ​ന്നു ശാ​ഖ​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *