News Sections: News
-
കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ച: അട്ടിമറി ആരോപണം അന്വേഷിക്കും
തിരുവനന്തപുരം: കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് എഡിജിപി എ. ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. വാതക ചോര്‍ച്ചയില്‍ അട്ടിമറി ആരോപണം ശ്രദ്ധയില്‍പെട്ടതായും അന്വേഷണ പരിധിയില്‍ അട്ടിമറി സാധ്യതയും ഉള്‍പ്പെടുത്തിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
-
വാട്സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: വാട്സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു. വാട്സ് ആപിനു പുറമെ വൈബര്‍, വീ ചാറ്റ്, സ്കൈപ് തുടങ്ങിയ സേവനങ്ങള്‍ക്കും യൂസേജ് ഫീ ചുമത്താനാണ് ട്രായ് നീക്കം.…
-
ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു: വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം
ഗാസ സിറ്റി: ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു. വെടിനിര്‍ത്തല്‍ കാലാവധി തീര്‍ന്നപ്പോള്‍ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ പത്തു വയസുകാരി കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ വടക്കന്‍ മേഖലയിലെ നിരവധി പേര്‍ക്ക്…
-
മുംബൈയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, 30 ഓളം പേര്‍ക്ക് പരുക്ക്
മുംബൈ: മുംബൈയിലെ വാഷിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ വാഷിയിലെ പാം ബീച്ച് റോഡിലുള്ള ഹോട്ടല്‍ വാന്‍ഡന്‍…
-
ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത്് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ…
-
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം ഉറപ്പായി. വിജിഎഫ് (വയലബിലിറ്റി ഗ്യാപ് ഫണ്ട്) ആയാണ് പദ്ധതിക്ക് വിഴിഞ്ഞം തുക ലഭിക്കുക. ധനമന്ത്രാലയത്തിന് കീഴിലെ എംപവേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് ധനസഹായത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിഎഫ് ലഭിക്കുന്ന…
-
കാവേരി നദിജല കേസ്: ജസ്റ്റിസുമാരായ കുര്യന് ജോസഫും റോഹിന്‍ടണ്‍ നരിമാനും പിന്മാറി
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിഗണിക്കുന്ന കാവേരി നദിജല കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസുമാരായ കുര്യന് ജോസഫും റോഹിന്‍ടണ്‍ നരിമാനും പിന്മാറി. കേരളം കൂടി കക്ഷിയായ കേസില്‍ മലയാളി ആയതിനാലാണ് ജസ്റ്റിസ് കുര്യന് ജോസഫ് പിന്മാറിയത്.…
-
ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമ അനുമതി നല്കി
വാഷിംഗ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാന്‍ വ്യോമാക്രമണം നടത്തുമെന്നു ബരാക് ഒബാമ. വ്യോമാക്രമണം നടത്താന്‍ ഒബാമ പെന്റഗണിന് അനുമതി നല്കി. വടക്കന്‍ ഇറാഖിലെ മലമടക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന യസീദി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനാണ്…
-
കെ.എസ്.ആര്.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്കാന് ധാരണ
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്കാന് ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. സാമ്പത്തിക സഹായത്തിനായി വികസനത്തിനും…
-
ബ്ലാക്ക്മെയിലിംഗ് : ബിന്ദ്യാസിനും റുക്സാനയ്ക്കുമെതിരെ കുറ്റം ചുമത്തി
തിരുവനന്തപുരം: ബ്ലാക്ക്മെയിലിംഗ് കേസില്‍ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ബിന്ദ്യാസിനും റുക്സാനയ്ക്കുമെതിരെ കുറ്റം ചുമത്തി. ആത്മഹത്യപ്രേരണക്കുറ്റം ഉള്‍പ്പെടെ നാലുകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ജയചന്ദ്രനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിപ്പോര്‍ട്ട്…

Local News













