കാവേരി നദിജല കേസ്: ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും റോഹിന്‍ടണ്‍ നരിമാനും പിന്‍മാറി

supreme-court_660_101512103426ന്യൂഡല്‍ഹി: സുപ്രീം കോടതി പരിഗണിക്കുന്ന കാവേരി നദിജല കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും റോഹിന്‍ടണ്‍ നരിമാനും പിന്‍മാറി. കേരളം കൂടി കക്ഷിയായ കേസില്‍ മലയാളി ആയതിനാലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറിയത്. കേസില്‍ കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുളളതിനാലാണ് ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്റെ പിന്‍മാറ്റം.



Sharing is Caring