News Sections: News

  • എബോള ബാധിതനെന്ന് സംശയം; ചെന്നൈയില്‍ ഒരാളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    എബോള ബാധിതനെന്ന് സംശയം; ചെന്നൈയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ചെന്നൈ: എബോള രോഗ ബാധിതനെന്ന് സംശയിക്കുന്ന ഒരാളെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെയാണ് ഇന്നുരാവിലെ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആസ്പത്രിയില്‍പ്രവേശിപ്പിച്ചത്. വിമാനത്തില്‍വച്ച് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് അടിയന്തരപരിശോധനക്കായി ആശുപത്രിയിലേയ്ക്ക്…

  • : മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു

    : മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ ഒരിക്കലും മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വിവരശേഖരം നടത്താതെ ആറന്‍മുള…

  • സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റി

    തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തെിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റാനും പി.രാമചന്ദ്രന്‍ നായരെ തരംതാഴ്ത്താനും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍,…

  • ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

    ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

    ദില്ലി: കാല്‍തെറ്റി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിക്കാണ് ദില്ലിയിലെ വസതിയില്‍…

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍

    സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍

    തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ. സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും തിരഞ്ഞെടുപ്പ് പരാജയത്തിന്റെയും ഉത്തരാവാദിത്തം ഏറ്റെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി…

  • പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായി പരാതി

    പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായി പരാതി

    മലപ്പുറം: പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായിപരാതി. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാനയാണ് മരിച്ചത്. മന്ത്രവാദിയുടെ കീഴില്‍ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു 5 മാസം ഗര്‍ഭിണിയായിരുന്നു ഫര്‍സാന. സംഭവത്തെ തുടര്‍ന്ന് ഫര്‍സാനയുടെ അമ്മാവന്‍ പൊലീസിന് പരാതി…

  • കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് ജന്മഭൂമിയില്‍ ലേഖനം

    കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് ജന്മഭൂമിയില്‍ ലേഖനം

    തിരുവനന്തപുരം: കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ ലേഖനം. മാണിയോടൊപ്പവും അതിനുശേഷവും സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച പല നേതാക്കളും മുഖ്യമന്ത്രിയായെന്നും ഇടതു വലതു മുന്നണികള്‍ മാണിയെ തട്ടക്കളിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും ജന്മഭൂമിയുടെ…

  • സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

    സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

    തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യവുമുയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും എക്‌സിക്യൂട്ടീവ്…

  • എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി

    ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ്ങ് രാജ്യസഭയില്‍ ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.രാജീവ് അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളില്‍…

  • ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്

    ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്

    കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്‌ ഷൂട്ടിങ്ങിനിടെ പരിക്ക്. മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എറണാകുളത്ത് ഒരു ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ ബസിന്റെ വാതില്‍ അദ്ദേഹത്തിന്റെ തലയില്‍ വന്നടിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹദിനന്റെ…