സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റി


CPI-flag
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തെിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റാനും പി.രാമചന്ദ്രന്‍ നായരെ തരംതാഴ്ത്താനും പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മായില്‍, സി. ദിവാകരന്‍ എന്നീ നേതാക്കള്‍ക്കെതിരെ നടപടിക്ക് ദേശീയ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യും.


 


Related News :

സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം