: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു


d6eb6a24a438510ba9e6d42e4c51ea4e
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ ഒരിക്കലും മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വിവരശേഖരം നടത്താതെ ആറന്‍മുള പദ്ധതി നടപ്പാക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.


 


 



Sharing is Caring