News Sections: News

  • തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

    പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ചാത്തനൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അപകടത്തെതുടര്‍ന്ന്…

  • ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

    ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

    സാന്‍ ഫ്രാന്‍സിസ്‌കോ: ബോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് സമീപം ടിബുറൊണിവുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന്…

  • മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി

    മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി

    ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍  മഅ്ദനിയുടെ ജാമ്യ കാലാവധി സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ചികിത്സ തുടരാന്‍ ജാമ്യം നീട്ടണമെന്നു  മഅ്ദനി  ആവശ്യപ്പെട്ടിരുന്നതിനെത്തുടര്‍ന്നാണു നടപടി. ജാമ്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല.  ഒരു മാസത്തെ ജാമ്യമായിരുന്നു മഅ്ദനിക്ക്‌സുപ്രീംകോടതി…

  • സുഭാഷ് ചന്ദ്രബോസിനെ  ഭാരത് രത്‌നക്ക് പരിഗണിക്കുന്നതിനെതിരെ കുടുംബാംഗങ്ങള്‍

    സുഭാഷ് ചന്ദ്രബോസിനെ ഭാരത് രത്‌നക്ക് പരിഗണിക്കുന്നതിനെതിരെ കുടുംബാംഗങ്ങള്‍

    കൊല്‍ക്കൊത്ത: ഭാരത് രത്‌ന പുരസ്‌കാരത്തിനുള്ള പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെയും പരിഗണിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുവരുന്നതു വരെ അദ്ദേഹത്തിന്് ഭാരത രത്‌ന വേണ്ടെന്ന് കുടുംബംകുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.…

  • മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി

    മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി

    ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി. കുമാരി ഷെല്‍ജയുടെ ദില്ലിയിലുള്ള വീട്ടില്‍ നിന്നാണ് 40 വയസ് പ്രായം തോന്നുന്നയാളിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരന്റെ മൃതദേഹമാണ്…

  • യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ഷാരുഖ് ഖാന്‍ വിവാദത്തില്‍

    യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ഷാരുഖ് ഖാന്‍ വിവാദത്തില്‍

    കൊല്‍ക്കത്ത: യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ബോളിവുഡ് ഹീറോ ഷാരുഖ് ഖാന്‍ പുതിയ വിവാദത്തില്‍. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച പോലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക പരിപാടിയിലാണ് സബ് ഇന്‍സ്‌പെക്ടര്‍ സാംബ ഹല്‍ദാറിനൊപ്പം…

  • തുര്‍ക്കി പ്രസിഡന്റായി ഉര്‍ദുഗാന്‍ തെരഞ്ഞെടുക്കപ്പെട്ടു

    അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡന്റ് പദത്തിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. പോള്‍ ചെയ്ത വോട്ടുകളുടെ 52 ശതമാനം വോട്ട്് ഉര്‍ദുഗാന്‍ നേടി.…

  • ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  യുവാവിന്‌ എബോളയല്ലെന്ന് സ്ഥിരീകരിച്ചു

    ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‌ എബോളയല്ലെന്ന് സ്ഥിരീകരിച്ചു

    ചെന്നൈ: എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇയാളില്‍ എബോള ബാധയുടെ ലക്ഷണങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെ ഇന്നലെ രാത്രിയാണു എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു…

  • സി.പി.ഐ.	എം.  21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്

    സി.പി.ഐ. എം. 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്

    ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏപ്രിലില്‍ വിശാഖപട്ടണത്ത് നടക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. വിവിധ തലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങി മാര്‍ച്ചിനു…

  • കിംഗ്ഫിഷറിന്  വായ്പ: ഐ.ഡി.ബി.ഐ ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം

    കിംഗ്ഫിഷറിന് വായ്പ: ഐ.ഡി.ബി.ഐ ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം

    ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 950 കോടി രൂപയുടെ വായ്പ അനുവദിച്ച ഐ.ഡി.ബി.ഐ ബാങ്കിന്റെ നടപടിയില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വായ്പ അനുവദിച്ചതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും കിംഗ്ഫിഷര്‍ ഉടമയായ…