കോവിഡ്; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്പേസുകൾ സർക്കാരിന് കൈമാറി

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ബോബി ചെമ്മണൂർ ഗ്രൂപ്പ് നിർമിച്ച ഇഗ്ലൂ പോർട്ടബിൾ ലിവിങ് സ്പേസുകൾ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവ് വരുന്ന 200 യൂണിറ്റുകളാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത്. ഡോ ബോബി ചെമ്മണൂർ തൃശൂർ ഡി. എം. ഒ. ഡോ. കെ. ജെ. റീനയ്ക്ക് ഇഗ്ലൂ ലിവിങ് സ്പേസുകൾ കൈമാറി . W H O ഗൈഡ് ലൈൻസ് പ്രകാരം, ബ്ലോവർ ഉപയോഗിച്ച് നെഗറ്റീവ് പ്ര�·ർ ക്രിയേറ്റ് ചെയ്യുന്ന ക്രോസ്സ് വെന്റിലേ�·ൻ സിസ്റ്റം ഉള്ളതാണ് ഇഗ്ലൂ ഐസൊലേ�·ൻ ലിവിങ് സ്പേസ്. കൂടാതെ, അണുക്കളെ കൊല്ലുന്ന യു വി ലാംപ്, ഹെപ്പ ഫിൽറ്റർ സിസ്റ്റം, ബയോ ടോയ്ലറ്റ്, എ സി യിലും ഡി സി യിലും പ്രവർത്തിക്കുന്ന എയർ കണ്ടീ�·ണർ എന്നീ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ഇഗ്ലൂ ലിവിങ് സ്പേസ്, ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്.
ഇതുകൂടാതെ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബിഹെലിടാക്സിയുടെ സൗജന്യസേവനം ഏർപ്പെടുത്തിയിട്ടുണ്ട്.
സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് മു�്യമന്ത്രി വഴി അറിഞ്ഞതിനെതുടർന്ന് ബോബി ചെമ്മണൂർ ഗ്രൂപ്പിലെ 2 ലക്�·ം പേർ അടങ്ങുന്ന ഒരു കർമ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്. കൂടാതെ ബോബി ഫാൻസ് ബ്ലഡ് ഡോണേഴ്സ് ബാങ്കിലുള്ള ഏതാനും പേരെയും ഈ സന്നദ്ധ സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വിരസത മാറ്റാനും, പുറത്തുപോയി രോഗം പടരാതിരിക്കാനും, മാത്രമല്ല വീട്ടിൽ ഇരുന്നു 5 ലക്�·ം രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നതുമായ ഓൺലൈൻ സ്പോർട്സ് & ഗെയിംസ് ആയ boby11.com ബോബിയും മറഡോണയും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.
345000 അഫിലിയേറ്റ്സ് ഉള്ള ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ phygicart.com എന്ന ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയും സപ്ലൈകോയും ചേർന്ന് ഓൺലൈൻ വഴി കേരളത്തിലുടനീളം വീടുകളിൽ അവശ്യവസ്തുക്കൾ എത്തിക്കാൻ വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
ഇത്രയും കാര്യങ്ങൾ ആണ് ഈ കൊറോണ കാലത്ത് ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂർ ചെയ്തുവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *