News Sections: News

  • പെട്രോള്‍ വില കുറച്ചു

    പെട്രോള്‍ വില കുറച്ചു

    ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി ഒരു രൂപ 90 പൈസ മുതല്‍ രണ്ട് രൂപ 40 പൈസയുടെ വരെ കുറവാണ്…

  • മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു

    മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു

    കൊല്‍ക്കത്ത: മൃഗാശുപത്രികള്‍ പോലെ ഇനി മത്സ്യങ്ങള്‍ക്കായുള്ള ആശുപത്രികളും വരുന്നു. 2015 അവസാനത്തോടെ പശ്ചിമ ബംഗാളില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സ്യാശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആദ്യഘട്ടത്തില്‍ മത്സ്യങ്ങളെ കിടത്തി ചികിത്സിക്കാനുള്ള 25 വാട്ടര്‍ ടാങ്കുകള്‍ ആശുപത്രിയില്‍ സജ്ജമാക്കും. ബംഗാളിലെ…

  • ഗണിതശാസ്ത്രത്തിനുള്ള ‘നൊബേല്‍’ ഇന്ത്യന്‍ വംശജന്‌

    ഗണിതശാസ്ത്രത്തിനുള്ള ‘നൊബേല്‍’ ഇന്ത്യന്‍ വംശജന്‌

    വാഷിംഗ്ടണ്‍: ഗണിതശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം’ എന്നറിയപ്പെടുന്ന ‘ഫീല്‍ഡ് മെഡല്‍ ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവയ്ക്ക്. മഞ്ജുള്‍ ഉള്‍പ്പടെ നാലുപേരാണ് ഫീല്‍ഡ് മെഡലിന് അര്‍ഹരായത്്. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ഫീല്‍ഡ് മെഡല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനാവുന്നത്. മഞ്ജുളിന്…

  • ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍  പന്ന്യന്റെ അറിവോടെ പണം കൈപ്പറ്റി; വെഞ്ഞാറമ്മൂട്‌ ശശി

    ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പന്ന്യന്റെ അറിവോടെ പണം കൈപ്പറ്റി; വെഞ്ഞാറമ്മൂട്‌ ശശി

    തിരുവനന്തപുരം : ബെന്നറ്റിനെ തിരുവനന്തപുരത്തെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി പണം കൈപ്പറ്റിയെന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമ്മൂട് ശശി.  ഭീമമായ തുകയാണ് നേതാക്കളുടെ അറിവോടെ ബെന്നറ്റില്‍ നിന്നും പാര്‍ട്ടി വാങ്ങിയത്. ന്നറ്റില്‍ നിന്നും പണം…

  • എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കര്‍

    എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കര്‍

    ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി എ.ഐ.എ.ഡി.എം.കെ. നേതാവ് എം. തമ്പിദുരൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികളും തമ്പിദുരൈയെ പിന്തുണച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമ്പിദുരൈയെ നാമനിര്‍ദേശം ചെയ്തു. സുഷമാ സ്വരാജും കോണ്‍ഗ്രസ്…

  • പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

    പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

    കൊച്ചി: പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് പ്‌ളസ്ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഇന്നും ഹാജരാകാത്തതിനെയാണ്…

  • ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

    മുംബൈ: പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദര്‍ സിംഗ് ധോണിയെ ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. വിരാട് കൊഹ്‌ലിയെയും, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെയും പത്മശ്രീ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

  • തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

    തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…

  • കൊച്ചി സെസില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു

    കൊച്ചി സെസില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു

    കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (സി സെസ്) നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ അറസ്റ്റ് ചെയ്തു. അശ്വനി ഗോള്‍ഡ്…

  • വെഞ്ഞാറമ്മൂട് ശശി രാജി വച്ചു: പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍

    വെഞ്ഞാറമ്മൂട് ശശി രാജി വച്ചു: പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍

    തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിച്ചതെന്നും രണ്ടു മാസത്തെ വിശ്രമം ഡോക്ടടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പന്ന്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന്…