പെട്രോള്‍ വില കുറച്ചു

Petrol_Diesel_Prices_India_1ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി ഒരു രൂപ 90 പൈസ മുതല്‍ രണ്ട് രൂപ 40 പൈസയുടെ വരെ കുറവാണ് നിലവില്‍ വരുക. അന്ത്രാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍വില കുറക്കാന്‍ എണ്ണക്കമ്പനികളെ സഹായിച്ചത്.



Sharing is Caring