News Sections: News
-
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ 17 പേരാണ് മരിച്ചത്. ഹിമാചല്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പലസ്ഥലത്തും മണ്ണിടിച്ചിലും…
-
സിക്കിം അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു
ബീയ്ജിംഗ്: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന് കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു. 253 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ ലൈന്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ സൈനിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടിബറ്റിലെ രണ്ടാമത്തെ വലിയ…
-
ഐ എന്‍ എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തു
മുംബൈ: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. മുബൈ നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,…
-
മജിദ് മജീദിയുടെ ചിത്രത്തിന്എ. ആര്‍ റഹ്മാന്റെ സംഗീതം
ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം എ. ആര്‍ റഹ്മാന്‍ നിര്‍വഹിക്കും. മജീദിയുടെ ‘ഓണ്‍ ദി ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്’ എന്ന ചിത്രത്തിനാണ് റഹ്മാന്‍…
-
സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം…
-
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് റഗുലേറ്ററി കമീഷന്‍ ഉത്തരവ് പുറത്തിറക്കി. ശരാശരി 8.5 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക ഉപോക്താക്കള്‍ക്ക് ശരാശരി 24 ശതമാനവും കാര്‍ഷിക ഉപോക്താക്കള്‍ക്ക് 30 ശതമാനവുമാണ് വര്‍ധന.…
-
ഫൂലന്‍ദേവി വധം; പ്രതിക്ക് ജീവപര്യന്തം
ന്യൂഡല്‍ഹി: ഫൂലന്‍ദേവി വധക്കേസില്‍ പ്രതി ഷേര്‍ സിങ് റാണയ്ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ദല്‍ഹി വിചാരണ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 8ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡിഷണല്‍…
-
ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണ
കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ഉന്നതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ധാരണയായത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍…
-
ഡല്‍ഹി ഭോപ്പാല്‍ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും ഭോപ്പാലിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം. വിമാനത്താവളത്തില്‍ വച്ചായിരുന്നു തീപിടുത്തം കണ്ടെത്തിയത്. ഉടനെ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കുകയും യാത്ര റദ്ദാക്കുകയും ചെയ്തു. 80 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് .
-
പൈലറ്റ് ഉറങ്ങി:വിമാനം പറന്നത് 5000 അടി താഴേക്ക്
അങ്കാറ: വിമാനത്തിലെ പൈലറ്റ് ചെറുതായൊന്നുറങ്ങിപ്പോയപ്പോള്‍ വിമാനം പറന്നത് 5000 അടി താഴേക്ക്. മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു തിരിച്ച ജെറ്റ് എയര്‍വേസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ ഇത്തരത്തില്‍ 5,000 അടി താഴേക്ക് കുതിച്ചത്. തുര്‍ക്കിയുടെ അങ്കാറയിലെ വ്യോമമേഖലയില്‍…

Local News















