ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണ


gaza4കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ഉന്നതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ധാരണയായത്.
കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് പുതിയ തീരുമാനമുണ്ടായത്.


 




Sharing is Caring