News Sections: News

  • ഒഡേസ സത്യന്‍  അന്തരിച്ചു

    ഒഡേസ സത്യന്‍ അന്തരിച്ചു

    കോഴിക്കോട്: പ്രമുഖ ജനകീയ ചലചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ എന്ന സി.വി. സത്യന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു .ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വച്ചാണ് മരിച്ചത്്. ജനകീയ ചലച്ചിത്രരംഗത്ത്്് പ്രവര്‍ത്തിച്ച…

  • പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

    പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

    പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കണ്ണങ്കര അമൃത വിദ്യാലയത്തിയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു. വാട്ടര്‍ബോട്ടലിലെ വെള്ളം നിലത്തൊഴിച്ചതിനാണ് അധ്യാപിക വിദ്യാര്‍ഥിയുടെ കൈ ഒടിച്ചത്. അധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും…

  • ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് നിതിന്‍ ഗഡ്ക്കരി

    ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് നിതിന്‍ ഗഡ്ക്കരി

    ന്യൂഡല്‍ഹി: ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ആര്‍ടിഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനമാണ് വേണ്ടെത്. മോട്ടോര്‍ വാഹന നിയമത്തില്‍ കാതലായ ഭേദഗതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും.…

  • ഓണത്തിന് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുമെന്ന് മന്ത്രി

    ഓണത്തിന് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുമെന്ന് മന്ത്രി

    തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഒക്ടോബര്‍ മാസത്തിന് മുമ്പ് റോഡുകളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.  

  • ബംഗാളില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

    ബംഗാളില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി പരാതി. ക്രൂരമായ ബലാത്സംഗത്തിനു ശേഷം യുവതിയെ കെട്ടിത്തൂക്കുകയായിരുന്നു. രാഷ്ട്രിയ സംഘര്‍ഷമൂലം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയന്ന് യുവതിയുടെ…

  • 104 പ്ലസ്ടു സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

    104 പ്ലസ്ടു സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

    കൊച്ചി: സംസ്ഥാനത്തു പുതുതായി പ്രഖ്യാപിച്ച പ്ലസ്ടു സ്‌കൂളുകളില്‍ 104 സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു. യര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാതെ പ്ലസ് ടു അനുവദിച്ച സ്‌കൂളുകളുടെ അനുമതിയാണ്് ഹൈക്കോടതി സ്റ്റേ ചെയ്തത്.…

  • അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി

    കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ ചിത്രകലാ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നു. നിരവധി കാലമായി തുടരുന്ന…

  • ഫെഡറേഷന്‍ കപ്പ്: കെ ടി ഇര്‍ഫാനാണ് സ്വര്‍ണം

    ഫെഡറേഷന്‍ കപ്പ്: കെ ടി ഇര്‍ഫാനാണ് സ്വര്‍ണം

     പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്‍ഫാനാണ് സ്വര്‍ണം നേടിയത്. മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ 2 സ്വര്‍ണമടക്കം 5…

  • വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം:  33 മരണം

    വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം: 33 മരണം

    ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ തുടരുന്ന കനത്തമഴയലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 33 ആയി. ഉത്തരാഖണ്ഡില്‍ 28 പേരും ഹിമാചല്‍ പ്രദേശില്‍ ആറ് പേരുമാണ് മരിച്ചത്. 300 പേരെ കാണാതായി. ഏഴ് ജില്ലകളിലെ 1500ലേറെ ഗ്രാമങ്ങള്‍…

  • ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി;  പരമ്പര  ഇംഗ്ലണ്ടിന്‌

    ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പര ഇംഗ്ലണ്ടിന്‌

    ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഒരു ഇന്നിംഗ്‌സിനും 244 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിംഗ്‌സ് പരാജയം ഏറ്റുവാങ്ങുന്നത്. ടെസ്റ്റ് പരമ്പര 31 ന് ഇംഗ്ലണ്ട്…