പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കണ്ണങ്കര അമൃത വിദ്യാലയത്തിയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു. വാട്ടര്‍ബോട്ടലിലെ വെള്ളം നിലത്തൊഴിച്ചതിനാണ് അധ്യാപിക വിദ്യാര്‍ഥിയുടെ കൈ ഒടിച്ചത്. അധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *