ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് നിതിന്‍ ഗഡ്ക്കരി


NITIN_GADKARI_32301e

ന്യൂഡല്‍ഹി: ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ആര്‍ടിഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനമാണ് വേണ്ടെത്. മോട്ടോര്‍ വാഹന നിയമത്തില്‍ കാതലായ ഭേദഗതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും. കാലാഹരണപ്പെട്ട വ്യവസ്ഥകള്‍ എടുത്തുകളയുന്നതിനാണ് ഭേദഗതികളെന്നും നടപടികള്‍ ലളിതമാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.




Sharing is Caring