ഓണത്തിന് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുമെന്ന് മന്ത്രി
Written by
in
തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഒക്ടോബര്‍ മാസത്തിന് മുമ്പ് റോഡുകളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.