News Sections: News

  • ഷീലാ ദീക്ഷിത് രാജിവെച്ചു

    ഷീലാ ദീക്ഷിത് രാജിവെച്ചു

    ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഇന്നലെ രാജ്‌നാഥ് സിങുമായി ഷീലാ ദീക്ഷിത് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം രാഷ്ട്രപതിയെയും ഷീലാ ദീക്ഷിത് കണ്ടു. നേരത്തേ ഷീലാ ദീക്ഷിതിനെ മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന…

  • പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

    പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

    ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു. മൃദുല സിന്‍ഹയെ ഗോവ ഗവര്‍ണറായും വാജുഭായി രുദാഭായി വല്ലയെ കര്‍ണാടക ഗവര്‍ണറായും നിയമിച്ചു.വിദ്യാസാഗര്‍…

  • റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

    റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

    ലണ്ടൻ . പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനുമായ റിച്ചാർഡ് ആറ്റൻബറോ (90) അന്തരിച്ചു . ഓസ്കാർ അവാർഡ് ജേതാവായ അദ്ദേഹമാണ് പ്രശസ്ത സിനിമയായ ഗാന്ധി സംവിധാനം ചെയ്തത് .  ഏറ്റവും നല്ല സംവിധായകനും ചിത്രത്തിനുമുള്ള…

  • കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി.

    കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി.

    ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി. ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ മഹാരാഷ്ട്രയുടെ ചുമതല കൂടി വഹിക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…

  • കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍

    കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍

    കൊച്ചി: പുതിയ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. മദ്യ നിരോധനത്തിലൂടെ 20000 കോടി രൂപയുടെ വ്യവസായമാണ് തകര്‍ന്നതെന്നും ബാറുകള്‍ പൂട്ടിയതിനാല്‍ അഞ്ച് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതായും ബാറുടമകള്‍ പറഞ്ഞു. സുധീരന്‍ ബാര്‍ വ്യവസായത്തെ തകര്‍ക്കാന്‍…

  • കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു

    കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ രണ്ട് ദിവസമായി തുടരുന്നു. കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് ഒരാളും വയനാട്ടില്‍ കുഴഞ്ഞുവീണ് ഒരാളും മരിച്ചു. കോട്ടയത്തും വയനാടും തിരുവനന്തപുരത്തും കനത്ത മഴയെ തുടര്‍ന്ന്…

  • യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

    യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

    ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍…

  • മഅ്ദനിയുടെ ജാമ്യം ഒരു മാസത്തേക്ക് നീട്ടി

    മഅ്ദനിയുടെ ജാമ്യം ഒരു മാസത്തേക്ക് നീട്ടി

    ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരു മാസത്തേക്ക് സുപ്രീംകോടതി നീട്ടി. ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. സൗഖ്യ ആശുപത്രിയില്‍ തന്നെ മഅ്ദനിക്ക് ചികിത്സ തുടരാം. ജസ്റ്റിസ് ജെ.…

  • ഈറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

    ഈറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

    ഇംഫാല്‍: ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ)പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഈറോം ശര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശര്‍മിള പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ പോലീസ് ബലപ്രോഗത്തിലൂടെയാണ് അവരെ അറസ്റ്റ്…

  • ബാറുകള്‍ പൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ചു:  312 ബാറുകള്‍ ഈ വര്‍ഷംപൂട്ടും

    ബാറുകള്‍ പൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ചു: 312 ബാറുകള്‍ ഈ വര്‍ഷംപൂട്ടും

    തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള യു.ഡി.എഫ് ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. 312 ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായും നിയമതടസമില്‌ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേസ് പരിഗണിക്കുന്ന ആഗസ്റ്റ്…

online news portal

Local News

online news portal