ഷീലാ ദീക്ഷിത് രാജിവെച്ചു

Sheila-Dixitന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഇന്നലെ രാജ്‌നാഥ് സിങുമായി ഷീലാ ദീക്ഷിത് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം രാഷ്ട്രപതിയെയും ഷീലാ ദീക്ഷിത് കണ്ടു. നേരത്തേ ഷീലാ ദീക്ഷിതിനെ മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Sharing is Caring