പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു


rashtrapathi-bhavan-offices
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു. മൃദുല സിന്‍ഹയെ ഗോവ ഗവര്‍ണറായും വാജുഭായി രുദാഭായി വല്ലയെ കര്‍ണാടക ഗവര്‍ണറായും നിയമിച്ചു.വിദ്യാസാഗര്‍ റാവു മഹരാഷ്ട്ര ഗവര്‍ണറാകും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.


 



Sharing is Caring