മഅ്ദനിയുടെ ജാമ്യം ഒരു മാസത്തേക്ക് നീട്ടി

Madani
ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരു മാസത്തേക്ക് സുപ്രീംകോടതി നീട്ടി. ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. സൗഖ്യ ആശുപത്രിയില്‍ തന്നെ മഅ്ദനിക്ക് ചികിത്സ തുടരാം. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അടങ്ങുന്ന ബെഞ്ചാണ് ജാമ്യം നീട്ടിയത്.



Sharing is Caring