News Sections: News
-
‘ഗാന്ധിക്ക് പകരം വധിക്കപ്പെടേണ്ടത് നെഹ്‌റു’: വിവാദ ലേഖനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ഗാന്ധിക്ക് പകരം വധിക്കേണ്ടിയിരുന്നത് നെഹ്‌റുവിനെയായിരുന്നു എന്ന തരത്തില്‍ ലേഖനമെഴുതിയ ആര്‍.എസ്.എസ് മാസിക ‘കേസരി’ വെട്ടില്‍. ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാസികയുടെ എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17ന് പുറത്തിറങ്ങിയ…
-
സാമ്പത്തിക പ്രതിസന്ധി: ‘മുഹമ്മദന്‍സ്’ ബൂട്ടഴിക്കുന്നു
കൊല്‍ക്കത്ത: കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന മുഹമ്മദന്‍സ് സ്‌പോര്‍ടിങ് ക്ലബ് പിരിച്ചു വിടുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ക്ലബ് നേരിട്ടു വരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…
-
ആന്ധ്രയില്‍ പടക്കശാലയില്‍ സ്‌ഫോടനം: മരണം 17 ആയി
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ ഉച്ചയോടെ നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആറു പേര്‍…
-
കള്ളപ്പണം: ചില പേരുകള്‍ പുറത്തു വിടുമെന്ന് കേന്ദ്രം
ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപമുള്ള ചില ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തു വിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദീപാവലി അവധിക്കു ശേഷം ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കാനും കേന്ദ്ര തലത്തില്‍ തീരുമാനമായിട്ടുണ്ട്. നേരത്തേ കളളപ്പണമുള്ളവരുടെ പേരു…
-
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കേസില്‍ വീഴ്ച വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ സര്‍ക്കാരിന്റെ ഉത്തരവ് പുനപ്പരിശോധിച്ച് മൂന്ന് മാസത്തിനകം…
-
നേപ്പാളിലെ മഞ്ഞു വീഴ്ച; മരണം 40 ആയി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി. കഴിഞ്ഞ ദിവസം മഞ്ഞു വീഴ്ചയില്‍ കുടുങ്ങിയ 34 പേരെ സൈനികര്‍ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കുമിഞ്ഞു കിടക്കുന്ന മഞ്ഞിനടിയില്‍ നിന്നും 12 മൃതദേഹങ്ങള്‍…
-
കണ്ണൂരില്‍ ട്രെയ്‌നില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു
കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പാത്തു (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ട്രെയ്‌നിനുള്ളില്‍വച്ച് ഒരു യുവാവ് ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.…
-
ആരവങ്ങളില്ലാതെ വി.എസ് 91ന്റെ നിറവില്‍
ആലപ്പുഴ: ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യുതാനന്ദന്‍ 91ന്റെ നിറവിലേക്ക്. ഏതു ദിവസത്തേയും പോലെ തന്നെയാണ് തങ്ങളുടെ നേതാവിന് പിറന്നാള്‍ ദിനവുമെന്ന് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നു. അദ്ദേഹം എന്നത്തേയും പോലെ അതിരാവിലെ…
-
കെ.എസ്.ഐ.ഡി.സിയുടെ യുവസംരംഭകത്വ സമ്മേളനം നാളെ
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവസംരംഭകത്വ സമ്മേളനം(യെസ്) നാളെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഭക്ഷ്യസംസ്‌കരണം, ടൂറിസം, ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഗ്രീന്‍ ടെക്‌നോളജീസ്, ആരോഗ്യരക്ഷ,…
-
കശ്മീര്‍ പ്രളയം; മരണസംഖ്യ 215 കടന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 215 കവിഞ്ഞു. കാലാവസ്ഥ ശാന്തമായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട് പോയ ജനങ്ങള്‍ ആശങ്കകുലാരാണെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 90,000 പേരെ…

Local News












