News Sections: News
-
ദല്‍ഹി ഹാഫ് മാരത്തോണ്‍: വനിതാ വിഭാഗം ചാമ്പ്യനായി പ്രീജ ശ്രീധരന്‍
ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ഹാഫ് മാരത്തോണില്‍ വനിതാ വിഭാഗം ചാമ്പ്യനായി ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരന്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ പ്രീജ ഒരു മണിക്കൂര്‍ 19 മിനിറ്റ്, മൂന്ന് സെക്കന്‍ഡിലാണ് 21.1 കിലോമീറ്റര്‍…
-
വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ കൂട്ടമരണം: മരുന്നില്‍ എലിവിഷം കലര്‍ന്നതായി സ്ഥിരീകണം
റായ്പൂര്‍: സര്‍ക്കാര്‍ ക്യാംപില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനിടെ സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച മരുന്നില്‍ എലിവിഷം കലര്‍ന്നിരുന്നതായി സ്ഥിരീകരണം. ആരോഗ്യമന്ത്രാലയം പോലീസ് സംഘത്തിന് സമര്‍പ്പിച്ച വിശദ- റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. ബിലാസ്പൂരിലെ സര്‍ക്കാര്‍…
-
നാദാപുരം പീഡനം: പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ കേസ്
നാദാപുരം: സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായ നാലര വയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്. വിദ്യാര്‍ത്ഥിനിക്കെതിരെ മോശപ്പെട്ട പരാമര്‍ശം നടത്തിയതിനാണ് സിറാജുല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ സഖാഫിക്കെതിരെ…
-
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി: കേരളത്തിന് ജാഗ്രതാ നിര്‍ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിന് ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം ഉച്ചയോടെ അണക്കെട്ടില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ മഴ ശക്തിപ്പെടുകയും…
-
നിലോഫര്‍ ചുഴലിക്കാറ്റ്: കേരളത്തിനും ജാഗ്രതാ നിര്‍ദേശം
ന്യൂദല്‍ഹി; ഏറെ നാശ നഷ്ടങ്ങള്‍ വിതച്ച ഹൂദ്ഹുദ് ചുഴലിക്കാറ്റിനു ശേഷം ഭീഷണിയായി നിലോഫര്‍ ചുഴലിക്കാറ്റ്. പ്രത്യക്ഷമായി കേരളത്തെ ബാധിക്കാന്‍ സാധ്യതകള്‍ ഇല്ലെങ്കിലും കേരളത്തിനും ജാഗ്രതാ നിര്‍ദേശമുണ്ട്. അടുത്ത നാല്‍പത്തെട്ടു മണിക്കൂറിനുള്ളില്‍ ഗുജറാത്ത്, ലക്ഷദ്വീപ്, പാക്കിസ്ഥാന്‍,…
-
യുവാവായ ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: തിരുവട്ടൂരില്‍ യുവാവായ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവട്ടൂര്‍ പറയങ്കോട്ടെ ചാന്തിന്റകത്ത് സെയ്ദ് മദനി (24)യെയാണ് ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോയില്‍…
-
വിദേശത്ത് കള്ളപ്പണം; മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്രം വെളിപ്പെടുത്തി
ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. മരുന്നു വ്യാപാരിയായ പ്രദീപ് ബര്‍മന്‍, ഖനന കമ്പനി ഉടമ രാധാ ടിംബ്ലോ, സ്വര്‍ണ്ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍ എന്നിവരുടെ പേരു…
-
ഷുക്കൂര്‍ വധം: പ്രതികളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ ചെയ്യാന്‍ ഉത്തരവ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ഇരിട്ടി ഡി.വൈ.എസ്.പി സുകുമാരനെതിരെയാണ് കണ്ണൂര്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.…
-
ദേശീയ പാത വീതി 45 മീറ്റര്‍ തന്നെ: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതകളുടെ വീതി 45 മീറ്റര്‍തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാത 30 മീറ്റര്‍ ആയി വികസിപ്പിയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ദേശീയ പാതാ വികസനവുമായി…
-
നടന്‍ വിജയ്‌യുടെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു
പാലക്കാട്: നടന്‍ വിജയ്‌യുടെ ചിത്രമുള്ള ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ യുവാവ് മരിച്ചു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘കത്തി’യുടെ റിലീസിങ് ആഘോഷത്തിനിടയിലാണ് സംഭവം നടന്നത്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഉണ്ണി (24) ആണ് മരിച്ചത്.…

Local News












