News Sections: News

  • പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൊളിയുന്നു: മുഖ്യമന്ത്രി

    പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൊളിയുന്നു: മുഖ്യമന്ത്രി

    തിരുവനന്തപുരം: സോളാര്‍, ദേശീയ ഗെയിം, ബാര്‍ കോഴ ഉള്‍പ്പടെയുള്ള വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍…

  • ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അന്തരിച്ചു

    ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അന്തരിച്ചു

    പാലക്കാട്: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് മുന്‍ നഗരസഭാധ്യക്ഷയുമായ വി ദേവയാനി അന്തരിച്ചു. 44 വയസ്സായിരുന്നു നിലവില്‍ പാലക്കാട് നഗരസഭയിലെ 15-ാം വാര്‍ഡ് കൗണ്‍സിലറുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അവര്‍ 2010-ലാണ്…

  • ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

    ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

    ദില്ലി: അനധികൃത സ്വത്ത് സമ്പദന കേസില്‍ കുറ്റവിമുക്തയാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി…

  • കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്

    കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്

    കൊയിലാണ്ടി: ഈ വര്‍ഷത്തെ കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്. പ്രകൃതി വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മാതൃകാപരമായ പല പരിപാടികളും നഗരസഭയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം, തണ്ണീര്‍ത്തട…

  • ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

    ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

    തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന്റെ നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടേതാണ് നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ട് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന വിജിലന്‍സ്…

  • കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; പരിഹരിക്കും: രാഹുല്‍ ഗാന്ധി

    തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരഹരിക്കാനാവുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. യുവാക്കളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി…

  • ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രീനിവാസന്‍ അനുമതി തേടി

    ന്യൂദല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയുടെ അനുമതി തേടി. ഐ.പി.എല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീനിവാസന് തന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തേ രാജി വെക്കേണ്ടി…

  • നീതിയുടെ കാവലാളിന് വിട നല്‍കാന്‍ കേരളമൊരുങ്ങി

    നീതിയുടെ കാവലാളിന് വിട നല്‍കാന്‍ കേരളമൊരുങ്ങി

    കൊച്ചി: ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകീട്ട് ആറിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം നടക്കുക. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൃഷ്ണയ്യരെ…

  • കോഴിക്കോട്ടെ ചുംബന സമരം ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്‍ഡില്‍

    കോഴിക്കോട്ടെ ചുംബന സമരം ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്‍ഡില്‍

    കോഴിക്കോട്: കേരളത്തെ മാത്രമല്ല ഇന്ത്യയെ ഒന്നാകെ ഇളക്കി മറിച്ച ചുംബന സമരത്തിന്റെ രണ്ടാം ഘട്ടം മലബാറിലെ ചുംബന സമരം കോഴിക്കോടു വച്ച് ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കും. ഫെയ്‌സ്ബുക്കിലൂടെ ‘കിസ്…

  • നടി മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വയസു തികയുന്നു

    നടി മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വയസു തികയുന്നു

    നടി മോനിഷ ഓര്‍മ്മയായിട്ട് ഇന്നേക്ക് 22 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയില്‍ വച്ചു നടന്ന വാഹനാപകടത്തിലായിരുന്നു മലയാളിയുടെ പ്രിയ നടി യാത്രയായത്. 25 സിനിമകളില്‍ മാത്രം അഭിനയിച്ച മോനിഷയെ ഇന്നും കേരളത്തിലെ…