News Sections: News
-
മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രം നല്‍കേണ്ടതില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശവും…
-
അരുവിക്കരയില്‍ 76.31 ശതമാനം പോളിങ്: വിധിനിര്‍ണയം ചൊവ്വാഴ്ച
തിരുവനന്തപുരം: ശക്തമായ മഴയിലും അരുവിക്കരയിലെ വോട്ടര്‍മാര്‍ ആവേശത്തോടെ ബൂത്തിലെത്തി. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ 76.31 ശതമാനം പോളിങ്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇത് 70.61 ശതമാനമായിരുന്നു. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളില്‍ത്തന്നെ…
-
മോദിയെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ; വീഡിയോ വൈറലാകുന്നു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായ്ക്കും എതിരെ ബി ജെ പി എം എല്‍ എ രാജ് പുരോഹിത് നടത്തിയ പരാമര്‍ശങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ കൊളാബയില്‍ നിന്നുളള എം എല്‍…
-
ആന്റണിക്ക് മറുപടിയുമായി വിഎസ്: ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല, വിഷയവും പ്രശ്‌നമാണ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ കെ ആന്റണിയുടെ പ്രസ്താവനയക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് വി എസ്. താന്‍ പഠിച്ചത്…
-
വസുന്ദര രാജ ലളിത് മോദിയുടെ ബിസിനസ് പങ്കാളിയെന്ന് കോണ്‍ഗ്രസ്
ദില്ലി: വസുന്ധര രാജെയ്‌ക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. വസുന്ദര ഐ പി എല്‍ കോഴക്കേസിലെ പ്രതിയായ ലളിത് മോദിയുടെ ബിസിനസ് പങ്കാളിയാണെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. രാജെയുടെ മകന്റ കമ്പനിയില്‍ 13 കോടിരൂപയാണ് ലളിത്…
-
എന്‍എസ്എസിന്റെ ബജറ്റ്‌സമ്മേള ഹാളില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടു
ചങ്ങനാശേരി:ന്മ എന്‍ എസ് എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു. ഇന്നു (27-06-2015) രാവിലെയായിരുന്നു സംഭവം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു…
-
അരുവിക്കരയില്‍ കനത്ത പോളിങ്
തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ പങ്ക് അറിയിക്കാന്‍ വോട്ടര്‍മ്മാര്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേയ്ക്ക് ഒഴുകുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ രാവിലെ മഴ പെയ്‌തെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്…
-
അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആദ്യമണിക്കൂറില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ വോട്ടുചെയ്യാന്‍ എല്ലാ ബൂത്തുകളിലും…
-
സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണു: അഞ്ച് കുട്ടികള്‍ മരിച്ചു
കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ റോഡരികില്‍നിന്ന കൂറ്റന്‍മരം കടപുഴകി വീണു മൂന്നു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. ആറു കുട്ടികള്‍ക്കു പരിക്കേറ്റു. ഡ്രൈവറും ബസിലെ സഹായിയായ ആയയും ഒരു…
-
ലോകകപ്പ് ക്വാര്‍ട്ടര്‍ ജയിപ്പിക്കാന്‍ ശ്രീനിവാസന്‍ ഇടപെട്ടു എന്ന് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍
ദില്ലി: 2015ലെ ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യ ജയിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ സഹായം കൊണ്ടാണെന്ന് ഐ സി സിയുടെ ബംഗ്ലാദേശുകാരനായ മുന്‍ പ്രസിഡന്റ് മുസ്തഫ…

Local News


















