News Sections: News
-
പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിനു 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയുമാണു കുറച്ചിരിക്കുന്നത്. പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്…
-
കെ പി പി നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ കെ പി പി. നമ്പ്യാര്‍ (86) ബെംഗളൂരുവില്‍ അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു ഡോളേഴ്‌സ്…
-
സുനന്ദ പുഷ്‌കര്‍ കൊലപാതകം: ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും
ദില്ലി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചു. ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുമതി പൊലീസ് കോടതിയെ സമീപിക്കും. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു. സുനന്ദപുഷ്‌കറിന്റെ മരണവുമായി…
-
ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്: വമ്പന്‍ ഭീരിപക്ഷത്തോടെ ജയലളിത ജയിച്ചു
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. 1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയക്കു ലഭിച്ചത്. സി പി ഐയുടെ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു…
-
അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുകി നേടിയ വിജയമെന്ന് വിഎസ്, ജാതിമത ശക്തികളുടെ വിജയമെന്ന് പിണറായി
തിരുവനന്തപുരം: അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുകിയാണ് യു ഡി എഫ് അരുവിക്കരയില്‍ ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബിജെപി മുതലെടുത്തുവെന്നും വി.എസ് പ്രതികരിച്ചു. ജാതിമത ശക്തികളെ…
-
ആര്‍കെ നഗറില്‍ ജയലളിതയുടെ ഭൂരിപക്ഷം ലക്ഷം കടന്നു
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ഉജ്വല വിജയത്തിലേക്ക്. 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,26,666 വോട്ടുകളുടെ ലീഡാണു ജയലളിത നേടിയിരിക്കുന്നത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി…
-
ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് ഈ വിജയം: ശബരീനാഥന്‍
അരുവിക്കര: ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് കെ എസ് ശബരീനാഥന്‍. അച്ഛന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. മണ്ഡലത്തിന്റെ അടിസ്ഥാന വികസനാണ് ലക്ഷ്യമെന്നും വികസനം ആഗ്രഹിച്ച ജനങ്ങളാണ് യുഡിഎഫ് വോട്ടു…
-
അരുവിക്കര ശബരീനാഥിനൊപ്പം; ഭൂരിപക്ഷം 10,128
അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍ ജയിച്ചു. ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയം നേടി. ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി…
-
ഐഎസ് നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: പ്രമുഖ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മൊസൂളിലെ കിഴക്കന്‍ മുന്നണിയുടെ കമാന്‍ഡറായ അബ്ദുള്ള മുഹമ്മദ് അല്‍ ഹുറാന്‍ കാറില്‍ സഞ്ചരിക്കുമ്പോളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഇറാക്കി നഗരമായ മൊസൂളില്‍ യു എസ് സഖ്യ…
-
അരുവിക്കര ഉപതിരഞ്ഞെടുപ്പ: വോട്ടെണ്ണല്‍ തുടങ്ങി
: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നില്‍. തൊളിക്കോട് പഞ്ചായത്ത് പിന്നിട്ട് വിതുരയാണ് ഇപ്പോള്‍ എണ്ണുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകള്‍…

Local News















