News Sections: News
-
നിയമന അഴിമതി: ഒരാള്‍ കൂടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ജബല്‍പുര്‍: മധ്യപ്രദേശ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജബല്‍പുര്‍ മെഡിക്കല്‍കോളജ് ഡീനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഡോ. അരുണ്‍ ശര്‍മയാണ് മരിച്ചത്. ദില്ലിയിലെ ഹോട്ടലിലാണ്…
-
വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സാദ്ധ്യത. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു 56 ആയി ഉയര്‍ത്തിയ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ പുതിയ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനൊപ്പം പൂര്‍ണ…
-
സിവില്‍ സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ആദ്യപത്തില്‍ രണ്ട് മലയാളികള്‍
ദില്ലി: സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യു പി എസ് സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ…
-
കാശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരരും ഒരു സൈനികനും മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. ഇന്നലെ (03-07-2015) അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബാരമുള്ള…
-
സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം
കോഴിക്കോട്: സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന സീതാറാം യെച്ചൂരിക്ക് ഇന്ന് (04-07-2015) സ്വീകരണം നല്‍കും. സി പി ഐ (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍…
-
യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട് മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ്…
-
മുല്ലപ്പെരിയാറിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്…
-
യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടി അജണ്ടയിലില്ല: കാനം രാജേന്ദ്രന്‍
ദില്ലി: കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി യുഡിഎഫ്. കോണ്‍ഗ്രസിന്റെ സഹാനുഭൂതിയ്ക്ക് നന്ദിയുണ്ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തില്‍…
-
വീണ്ടും ബൊക്കൊ ഹറാം: 150 ഓളം പേര്‍ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയില്‍ വീണ്ടും ബൊക്കൊ ഹറാം തീവ്രവാദികളില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്തു. വടക്കു കിഴക്കന്‍ ബൊര്‍ണോ സ്‌റ്റേറ്റില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ലേക്ക് ചാദിലെ കുകാവയില്‍…
-
പ്രേമം വ്യാജ സിഡി: എട്ട് പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തുരം: നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത, തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാളചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വ്യാജ സി ഡി കൈവശം വയ്ക്കുകയും ചെയ്തവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍…

















