News Sections: News
-
പാചകവാതക വിതരണം: നിയമം ലംഘിച്ചാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും
കോഴിക്കോട്: റംസാന്‍-ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പാചകവിതരണം കാര്യക്ഷമവും പരാതിരഹിതവുമാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഗ്യാസ് ഏജന്‍സിഓയില്‍ കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. നിയമം ലംഘിക്കുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്തനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം…
-
വിഴിഞ്ഞം പദ്ധതി; കേരളത്തിന് ആദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും വൈകിയാല്‍ ടെന്‍ഡറിനെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്ന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. പത്തു ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ കുളച്ചല്‍ പദ്ധതി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന വ്യക്തമായ സൂചന…
-
ശബള പരിഷ്‌കരണ റിപ്പോര്‍ട്ട; കുറഞ്ഞ ശമ്പളം 17,000, കൂടിയത് 1,20 ലക്ഷം
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായി നിശ്ചയിച്ച് പത്താം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കി. 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് സ്‌കെയിലുകള്‍ക്ക്…
-
വ്യാപം കുംഭകോണക്കേസ് സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്
ദില്ലി: മധ്യപ്രദേശിലെ വ്യാപം കുംഭകോണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സി ബി ഐ ഏറ്റെടുക്കണം. തിങ്കളാഴ്ച തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണം.…
-
മാണിക്കെതിരെ ബഹളം: സഭ പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് (09-07-2015) പിരിഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്.…
-
അധ്യാപക പാക്കേജിന് അംഗീകാരം
തിരുവനന്തപുരം: അധ്യാപക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ദേശസാല്‍കൃത റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ് സര്‍വീസായി തുടരാം. വിഴിഞ്ഞത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ…
-
വിഴിഞ്ഞം വിഷയം മുഖ്യമന്ത്രി സോണിയയുമായി സംസാരിക്കും: സുധീരന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് നല്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയ്ക്ക് പോകുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം…
-
ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. കേസില്‍ മാണി അഴിമതി നടത്തിയതിനോ അധികാര ദുര്‍വിനിയോഗം ചെയ്തതിനോ തെളിവില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി…
-
വ്യാപം തട്ടിപ്പ് സിബിഐക്ക്
ദില്ലി: മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി ജെ പിക്കുമെതിരേയുള്ള കുരുക്കുകള്‍ മുറുകുന്നതിനിടെ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു തടിയൂരാന്‍ സര്‍ക്കാരിന്റെ നീക്കം. സി ബി ഐ അന്വേഷണം…
-
പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും
കൊച്ചി: പാഠപുസ്തകത്തിന്റെ അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റേതാണു തീരുമാനം. എന്നാല്‍ ഈ നിലപാടിനെതിരെ അച്ചടി സെക്രട്ടറി രംഗത്തെത്തി. ഒരു കാരണവശാലും സ്വകാര്യ പ്രസുകള്‍ക്ക് പ്രിന്റിങ് ചുമതല നല്‍കില്ലെന്ന് അച്ചടി സെക്രട്ടറി രാജു…

Local News














