കേരളാ- കർണാടകാ അതിർത്തിയിലെത്തിയ 22 മലയാളികളെ കടത്തിവിട്ടേക്കും


യാത്രാപാസില്ലാതെ കർണ്ണാടക മൂലഹളളയിലെത്തിയ 22 മലയാളികളെ ഇന്ന് കടത്തിവിട്ടേക്കും. ഇവരെ ഇന്നലെ രാത്രി തന്നെ മുത്തങ്ങയിലേക്ക് എത്തിച്ചിരുന്നു. ഇവർക്ക് താത്കാലിക പാസ് നൽകിയാകും കടത്തി വിടുക.


ഇനി ആർക്കും ഇളവ് നൽകാനാകില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ശക്തമായ മഴയിൽ അതിർത്തിയിൽ കുടുങ്ങിയവർ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് കടത്തിവിടാൻ തീരുമാനമായത്.




Sharing is Caring