News Sections: News
-
ഫാബി ബഷീര്‍ അന്തരിച്ചു
കോഴിക്കോട്: ബേപ്പൂര്‍ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കൂട്ടിരുന്ന പ്രിയതമ ഫാബി ബഷീര്‍ (77) അന്തരിച്ചു. ഒരാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഫാബിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. മരണസമയത്ത്…
-
ഗൗരിയമ്മയ്‌ക്കെതിരെ പരമാര്‍ശം: പിസി ജോര്‍ജിന് താക്കീത്
തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മക്കെതിരായ മോശം പരമാര്‍ശത്തില്‍ പി സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്…
-
മുംബൈ സ്‌ഫോടനം: യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റും
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. വധശിക്ഷയ്‌ക്കെതിരേ മേമന്‍ നല്കിയ ഹര്‍ജി 21ന് സുപ്രീം കോടതി തീര്‍പ്പാക്കാനിരിക്കുന്നുണ്ട്. ഹര്‍ജി തള്ളിയാല്‍ നാഗ്പൂര്‍ ജയിലില്‍ 30ന്…
-
ബാങ്ക് ഓഫീസര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: ബാങ്ക് ഓഫീസര്‍മാര്‍ ബുധനും വ്യാഴവും നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി വി…
-
പിസി ജോര്‍ജിനെ അയോഗ്യനാക്കാന്‍ തീരുമാനമായി
കോട്ടയം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ തീരുമാനമായി. കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍…
-
15 ഉം 16 ഉം ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (15, 16- ബുധന്‍ വ്യാഴം) ബാങ്ക് പണിമുടക്ക്. ധനലക്ഷ്മി ബാങ്കിലെ പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണു സമരം. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷനാണു സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്കില്‍നിന്നു…
-
ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് ഐ.പി.എല്ലില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്ക്. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍…
-
വ്യാപം അഴിമതി: ചൗഹാന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്
ദില്ലി: വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യാപം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം മധ്യപ്രദേശ് സര്‍ക്കാരിനെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. വ്യാപം…
-
ആന്ധ്ര: തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു
ഹൈദരാബാദ്: ആന്ധ്രയിലെ രാജമുന്ദ്രിയില്‍ തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു. നദികളെ പൂജിക്കുന്ന ഗോദാവരി പുഷ്‌കലരു എന്ന ചടങ്ങിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍…
-
എം എസ് വിശ്വനാഥന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പുലര്‍ച്ചെ നലരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം…

Local News
















