News Sections: News
-
ശ്രീ ശ്രീ രവിശങ്കറിന് താലിബാന്റെ വധഭീഷണി
ദില്ലി: യോഗ ഗുരു ശ്രീ ശ്രീ രവിശങ്കറിനു പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പായ തെഹ്‌രിക്കി താലിബാന്റെ വധഭീഷണി. രവിശങ്കറിന്റെ യോഗ പരിശീലന കേന്ദ്രമായ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പല ശാഖകളിലും അദ്ദേഹത്തേയും അനുയായികളേയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന…
-
ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നു; ലയനം ഓഗസ്റ്റ് 19ന്
ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മ വീണ്ടും സി പി എമ്മിലേക്ക്. ജെ എസ് എസ് , സി പി എമ്മില്‍ ലയിക്കാന്‍ തീരുമാനമായി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയും…
-
വൃതപുണ്യത്തിന് ശേഷം ഈദുൽ ഫിത്വർ സമാഗതമാകുന്നു. നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട്: നൻമയുടെ നൽവരങ്ങൾ നേർന്നു കൊണ്ട് റമദാൻ വിട പറയുന്നു.പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ ആത്മ സംസ്കരണത്തിന്റെ യും സഹാനുഭൂതിയുടെയും മാസമാണ്. പരസ്പര സേ നഹത്തിലും സഹവർത്വത്തിലും കഴിയാനാണ് വിശുദ്ധ ഖുർആൻ ഉദ്ബോധനം ചെയ്തിട്ടുള്ളത്. ഒരു…
-
ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്
തിരുവനന്തപുരം: മുൻ മ (ന്തിയും ജെഎസ്.എസ്.നേതാവുമായ കെ.ആർ ഗൗരിയമ്മ വീണ്ടും സിപിഐ എമ്മിലേക്ക്.ആഗസ്റ്റ് 19 ന് സ .പി കൃഷ്ണപിള്ള ദിനത്തിൽ അംഗത്വം നൽകി ഗൗരിയമ്മയെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെ(കട്ടറി…
-
ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അടിയന്തര നടപടി സ്വീകരിക്കും : മന്ത്രി കെ.സി.ജോസഫ്
ഇ.സി.ആര്‍.(ഇമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്) ആവശ്യമുള്ള 18 വിദേശ രാജ്യങ്ങളില്‍ 2015 മേയ് 30 വരെ നിയമനം ലഭിച്ച നഴ്‌സുമാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക-പി.ആര്‍.ഡി…
-
അബ്ദു റബ്ബിനെതിരെ കൊടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോചടിയേരി ബാലകൃഷ്ണന്‍. അബ്ദു റബ്ബ് പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാടാണ് ഉള്ളതെന്ന് കൊടിയേരി പറഞ്ഞു. പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയതു വഴി കമ്മീഷന്‍…
-
സഫിയ വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ
കാസര്‍കോട് : കാസര്‍കോട് സഫിയ വധക്കേസില്‍ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധശിക്ഷ. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ഹംസയ്ക്ക് വധശിക്ഷ വിധിച്ചത്. കൂടാതെ ഹംസയ്ക്ക് 10 ലക്ഷം പിഴയും ഭാര്യ മൈമൂനയ്ക്ക് 6…
-
വിഴിഞ്ഞം പദ്ധതി രാജ്യത്തെ പ്രധാന ടെര്‍മിനലാകുമെന്ന് അദാനി ഗ്രൂപ്പ്
ദില്ലി: വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്. പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി പറഞ്ഞു.
-
കോന്നി ദുരൂഹ മരണം; അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്
തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (16-07-2015) ഉച്ചതിരിഞ്ഞ് ബാംഗളൂരുവിലേക്ക് തിരിക്കും. എ ഡി ജി പി ബി സന്ധ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര.…
-
പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചു
ദില്ലി: എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറച്ചു. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ളതാണിത്. പുതിയ വില ഇന്ന് (16-07-2015) അര്‍ധരാത്രിയോടെ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണിത്. ഇറാനില്‍ നിന്നുള്ള…

Local News















