അബ്ദു റബ്ബിനെതിരെ കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോചടിയേരി ബാലകൃഷ്ണന്‍. അബ്ദു റബ്ബ് പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാടാണ് ഉള്ളതെന്ന് കൊടിയേരി പറഞ്ഞു.

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയതു വഴി കമ്മീഷന്‍ പറ്റാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പാഠപുസ്തകങ്ങള്‍ കീറിക്കളഞ്ഞത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണന്നും കോടിയേരി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *