തെരുവിനെ ഊട്ടി അത്താഴക്കൂട്ടം

കൊയിലാണ്ടി: നൂറാം ജൻമദിനം ആഘോഷിക്കുന്ന ഗുരു ചേമൻഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഈ ഒരു ആഘോഷവേളയിൽ കൊയിലാണ്ടിയിൽ ഇന്ന് വിത്യസ്തമായ ഒരു വിരുന്ന് ഒരുക്കി. കൊയിലാണ്ടിയിലും പരിസര (പദേശത്തുമുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയായ അത്താഴക്കൂട്ടം (പവർത്തകരാണ് ഇന്ന് ഗുരുവിന്റെ നൂറാം പിറന്നാളിന് തെരുവിൽ കഴിയുന്ന നൂറ് പേർക്ക് ഭക്ഷണമൊരുക്കിയത്.കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ തെരുവിൽ കഴിയുന്ന നിരവധി പേർക്ക് ഭക്ഷണ പൊതി നൽകി കൊണ്ട് ഗുരു ചേമൻഞ്ചേരി ഉദ്ഘാടനം ചെയ്തും. പുളിയൻഞ്ചേരി സ്വദേശിയായ ഖത്തറിൽ ബിസിനസ്സ് നടത്തുന്ന നൗഷാദും കുടുബവും മാണ് ഈ ഒരു പുണ്യമാസത്തിൽ, മനുഷ്യ നെ സ്നേഹിക്കാനും പരസ്പരം സഹായിക്കാനും ഒരുമ്മയുടെ സംഗീതമാക്കാനും മുള്ള ഈ ദിനത്തിൽ ഇങ്ങിനെ ഒരു മനസ്സും മായി അത്താഴക്കൂട്ടം (പവർത്തകരെ സമീപിച്ചത്atthaya

Spread the love

Leave a Reply

Your email address will not be published. Required fields are marked *