ഓപ്പറേഷൻ കുബേര വരും ദിവസങളിൽ കൂടതൽ പേർ അകത്താകു?


kuberaവടകര: ഓപ്പറേഷൻകുബേര യുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ എസ്.പി ഓഫീസിൽ നടന്ന അദാലത്തിൽ 22 പരാതികൾ. ഒന്നാം ഘട്ടത്തിൽ കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ 1 13 കേസുള്ളാണ് രജിസ്റ്റർ ചെയ്തത്.ഇതിൽ തന്നെ 16 കേസുകളിൽ മാ(തമെ കുറ്റപ(തം സമർപ്പിക്കാൻ പോലീസിന് സാധിച്ചുള്ളും. പലിശയ്ക്കും മീറ്റർ പലിശയ്ക്കു പണം നൽകിയ ഏക ദേശം നൂറോളം വമ്പൻ(സാവുകളെ ഇനിയും പിടികൂടാൻ ഉണ്ട്. രാഷ്(ടീയ സ്വാധീനമാണ് പലരും ഇവിടെ രക്ഷപെടുന്നത്. കോഴിക്കോട് സിറ്റിയിൽ ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തത് നടക്കാവ് സ്റ്റഷനിലാണ്.പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചും. കഴിഞ്ഞ ദിവസം പയ്യോളിയിൽ പിടിയിലായ തിക്കോടി സ്വദേശി കബീർ ന്റെ വലയിൽ തിക്കോടി, പയ്യോളി എന്നിവടങളിലെ നിരവധി പേർ അകപെട്ടിടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കോഴിക്കോട് സിറ്റിയിലെ പല പലിശക്കാരും പല തരത്തിലുള്ള ബിസിനസ്സിന്റെ മറവിലാണ് ഇത്തരം ഇടപാടുകൾ നടത്തുന്നത്.രണ്ടാഘട്ടത്തിൽ കൂടതൽ പരാതികൾ സിറ്റിയിലും റൂറലും വന്നതിന്റെ ഫലമായി കൂടുതൽ അറസ്റ്റ് വരും ദിവസങളിൽ ഉണ്ടാവും.