വിഴിഞ്ഞം പദ്ധതി രാജ്യത്തെ പ്രധാന ടെര്‍മിനലാകുമെന്ന് അദാനി ഗ്രൂപ്പ്


ദില്ലി: വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്. പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി പറഞ്ഞു.




Sharing is Caring